റാം റഹീമിന്റെ വളര്‍ത്തു മകള്‍, ഹണിപ്രീതിനെ കുറിച്ച് അറിയേണ്ടത് | Oneindia Malayalam

2017-08-28 547

Meet Honeypreet, The Alleged Daughter Of Ram Rahim And Most Likely The Next Face Of Dera Sacha.

ഗുര്‍മീത് റാം റഹീമിനെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ ചാടിക്കയറിയിരുന്ന സുന്ദരിയെ കുറിച്ചായിരുന്നു ആദ്യ ദിവസങ്ങളില്‍ ചില ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത. ഏത് യാത്രയിലും സുന്ദരികളിയാ അനുയായികളെ കൂടെകൂട്ടുന്ന റാം റഹീമിന്റെ ശീലവും ചര്‍ച്ചയായി. എന്നാല്‍ അത് വെറും ഒരു അനുയായി ആയിരുന്നില്ല. റാം റഹീമിന് സ്വന്തം ഭാര്യയായ ഹര്‍ജീത് കൗറില്‍ ജനിച്ച മക്കളേക്കാള്‍ പ്രിയങ്കരിയായ ഹണി പ്രീത് സിങ് ഇന്‍സാന്‍ ആയിരുന്നു അത്.